കൂത്താട്ടുകുളം: കാക്കൂർ ഗ്രാമീണ വായനശാല പ്രവർത്തകരുടെ നേതൃത്വത്തിൽ കാക്കൂർ ഗവ. ഹോമിയോ ആശുപത്രി പരിസരം ശുചീകരണവും ബോധവത്കരണ ക്ലാസും നടന്നു. വായനശാല പ്രസിഡന്റ് കെ.പി. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി വർഗീസ് മാണി, വി.കെ ശശിധരൻ, ഹരീഷ് ആർ നമ്പൂതിരിപ്പാട്, ജെൻസി ജോസ്, എൽദോ ജോൺ
ലൈബ്രറേറിയൻ ജെൻസി എന്നിവർ സംസാരിച്ചു