sajeevan-53

പള്ളുരുത്തി: പള്ളുരുത്തി അറക്കപ്പറമ്പിൽ എ.എസ്.സജീവൻ (53) നിര്യാതനായി. ബി.ജെ.പി. പള്ളുരുത്തി നോർത്ത് ഏരിയാ പ്രസിഡന്റായും, കൊച്ചി മണ്ഡലം കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മകൾ: കൃഷ്ണപ്രിയ