കൊച്ചി: ഡിഫൻസ് സിവിലിയൻ പെൻഷനേഴ്സ് അസോസിയേഷന്റെ 2019ലെ സൗഹൃദ സംഗമം ഒക്ടോബർ 12ന് രാവിലെ 9ന് നെട്ടൂർ ഐ.എൻ.ടി.യു.സി ബസ് സ്റ്റോപ്പിന് സമീപം പ്രിയദർശിനി മുനിസിപ്പൽ ടൗൺഹാളിൽ നടത്തും. സംഗമത്തിൽ ഡിഫൻസ് സർവീസിൽ നിന്ന് വിരമിച്ച എല്ലാ സിവിലിയൻ പെൻഷൻകാരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9495045280, 9895576867.