ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: വിമർശ വീഥിയിൽ മനുഷ്യാന്വേഷണം പുസ്തക പ്രകാശനം വൈകിട്ട് 6ന്

നെട്ടേപ്പാടം സത്സംഗ മന്ദിരം: ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ നെട്ടേപ്പാടം റോഡ് സത്സംഗ മന്ദിരത്തിൽ മുണ്ഡകൊപനിഷദ് ക്ളാസും ഭഗവദ് ഗീതാക്ളാസും വൈകിട്ട് 6ന്.