chacko-85

മൂവാറ്റുപുഴ: പെരുമ്പല്ലൂർ ഇടമനപറമ്പിൽ ഇ.വി. ചാക്കോ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: മിനി (അദ്ധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്,തൊടുപുഴ), നിമി (എച്ച്.എം. സെന്റ് തോമസ് എൽ.പി.എസ്., മുടപ്പനൂർ), സിനി (കാലടി സംസ്‌കൃത സർവ്വകലാശാല). മരുമക്കൾ: ബാബു, ബേബി, സിന്ധു (ജവാൻ ഓട്ടോമൊബൈൽ)