കൊച്ചി ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് /ആസിസ്റ്റന്റ് എൻജിനിറുടെ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.സിവിൽ എൻജിനിയറിംഗ് ബി.ടെക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഈ മാസം 17ന് വൈകിട്ട് 3 മണി വരെ ആമ്പല്ലൂർ പഞ്ചായത്ത് ഓഫീസിൽ.