eliswa-92

നെട്ടൂർ: പടപുരക്കൽ ഏലീശ്വ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ട്രീസ, ആനി, ജെയിംസ്, തോമസ്, റോമി, പരേതയായ മേരി. മരുമക്കൾ: പീറ്റർ, സ്റ്റാൻലി ചാക്കോ, ഷേർളി, സലോമി, പരേതനായ മാനുവൽ.