പെരുമ്പാവൂർ: വാണിയപ്പിള്ളി ഗവ.എൽ.പി. സ്‌കൂളിലെ ഗാന്ധിജയന്തി വാരഘോഷത്തിന്റെ സമാപനം മുടക്കുഴ സർവീസ് സഹകരണ സംഘം പ്രസിഡന്റ് പി. പി. അവറാച്ചൻ നിർവഹിച്ചു.ഹെഡ്' മാസ്റ്റർ പി.എ .സലിം ,പി.ടി.എ. പ്രസിഡന്റ് പോൾ കെ പോൾ,പി.ടി. എ. വൈസ് പ്രസിഡന്റ് ബിജു ടി.കെ എന്നിവർ പ്രസംഗിച്ചു. ചിത്ര രചന മത്സരവും വീഡിയോ പ്രദർശനവും നടത്തി.