പറവൂർ : പറവൂർ വിശ്വനാഥന്റെ അപൂർവ ശേഖരത്തിലുള്ള നാണയം, കറൻസി, സ്റ്റാമ്പ് പ്രദർശനം ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ പറവൂർ ഡോ. എൻ ഇന്റർനാഷണൽ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.