ആലുവ: ആലുവ അദ്വൈതാശ്രമത്തിൽ നിരവധി കുരുന്നുകൾ വിദ്യാരംഭം കുറിച്ചു. സ്വാമി ഗുരുപ്രകാശം, ആശ്രമം മേൽശാന്തി പി.കെ. ജയന്തൻ ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു വിദ്യാരംഭ ചടങ്ങുകൾ.