പറവൂർ : ഗോതുരുത്ത് ചവിട്ടുനാടക അക്കാഡമി ഭാരവാഹികളായി അജിത്ത്കുമാർ ഗോതുരുത്ത് (പ്രസിഡന്റ്), പി.പി. പോൾ (വൈസ് പ്രസിഡന്റ്), പീറ്റർ പാറക്കൽ (സെക്രട്ടറി), നിതാ സ്റ്റാലിൻ (ജോയിന്റ് സെക്രട്ടറി), കെ.ഒ. ജോർജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.