മൂവാറ്റുപുഴ: ഏക ഭാഷാ വാദത്തിനെതിരെഎഐവൈഎഫിന്റെ നേതൃത്വത്തിൽ സെമിനാർ സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുൺഉദ്ഘാടനം ചെയ്തു . രാജ്യ വ്യാപകമായി ഒരാഴ്ചക്കാലം നടന്ന ഗാന്ധിജി അനുസ്മരണങ്ങളുടെ ഭാഗമായാണ് സെമിനാർ .അബിതലി എടക്കാട്ടിൽ വിഷയാവതരണം നടത്തി.എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് കെ.ആർ റെനീഷ്, പി.കെ രാജേഷ്, ആൽവിൻ സേവ്യർ, കെ. ബി. നിസാർ , ജോർജ് വെട്ടിക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.