അങ്കമാലി: വടക്കെ കിടങ്ങൂർ ശ്രീനാരായണ ലൈബ്രറിയിൽ അട്ടപ്പാടി പാരമ്പര്യ വൈദ്യസംഘടനയുടെ നേതൃത്വത്തിൽ പാരമ്പര്യ ചികിത്സാക്യാമ്പ് 13ന് നടക്കും. എസ്.എൻ ഡി.പിഹാളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ രോഗികളെ പരിശോധിക്കും.