തോപ്പുംപടി: ടാഗോർ ലൈബ്രറിയുടെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന ശാസ്ത്ര സെമിനാർ സംഘടിപ്പിക്കുന്നു.13 ന് തോപ്പുംപടി കാത്തലിക്ക് സെന്ററിൽ നടക്കുന്ന പരിപാടി പരിസ്ഥിതി പ്രവർത്തകൻ ഡോ.സി.എം.ജോയ് ഉദ്ഘാടനം ചെയ്യും.