മൂവാറ്റുപുഴ: നിർമാണ പ്രവർത്തനങ്ങൾക്കിടെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്കു വീണ യു.പി സ്വദേശി മഹേഷ് രാജുവിന് (28) പരിക്കേറ്റു.ഇയാളെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോക്കേറ്റ് തെറിച്ചു വീണതാണന്ന്സംശയമുണ്ട്.നഗരത്തിലെ കീച്ചേരി പടി സൂര്യാബിൽഡിംഗിലെ മൂന്നാം നിലയിലുള്ള
തോട്ടത്തിൽ ലോഡ് ജിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് വീണത്.