ആലുവ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാധവപുരം, നിർമല സ്‌കൂൾ, പട്ടേരിപുറം, പട്ടാടുപാടം, ജനറലേറ്റ്, തായ്കാട്ടുകര പള്ളി കവല, കുന്നുംപുറം, മാന്ത്രയ്ക്കൽ എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9മുതൽ ഉച്ചക്ക് 2 വരെയും എഫ്.ഐ.ടി, ഗാരേജ്, പുളിഞ്ചോട് ഭാഗങ്ങളിൽ വൈകിട്ട് 3 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.