എറണാകുളം വെെ.എം.സി.എ ആൻഡ് വെെ.ഡബ്ല്യു.സി.എ : അഖിലകേരള ഓപ്പൺ യൂത്ത് ഫെസ്റ്റിവൽ രാവിലെ 10 മുതൽ

എറണാകുളം മറെെൻഡ്രെെവ്: ലോക മാനസിക ആരോഗ്യ ദിനത്തിനോടനുബന്ധിച്ച് മെെത്രിയും സെന്റ്തെരേസാസ് കോളേജും ചേർന്നവതരിപ്പിക്കുന്നനാടകം ഉച്ചക്കഴിഞ്ഞ് 3.30 ന്

എറണാകുളം സെന്റ് തെരേസാസ് സ്കൂൾ : ലോക മാനസിക ആരോഗ്യ ദിനത്തിനോടനുബന്ധിച്ച് നടത്തുന്ന ബോധവൽക്കരണ ക്ളാസ്സ് ഉച്ചയ്ക്ക് 12 മുതൽ 2 വരെ

എറണാകുളം ഗേറ്റ് വേ ഹോട്ടൽ: കേക്ക് മെയ്ക്കിംഗ് സെർമണി ഉച്ചയ്ക്ക് 2.45 ന്

കലൂർ ശ്രീധരീയം ആയുർവേദ ക്ളിനിക്: സൗജന്യ നേത്ര പരിശോധന ക്യാമ്പ് രാവിലെ 10 മുതൽ വെെകിട്ട് 5 വരെ

നെട്ടേപ്പാടം ചിൻമയമിഷൻ സത്സംഗ മന്ദിരം: മുണ്ഡകോപനിഷദ് ക്ളാസ്സും ഭഗവദ് ഗീതാ ക്ളാസും വെെകിട്ട് 6 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ചങ്ങമ്പുഴ കലാവേദിയുടെ വാർഷികം - ഹൃദയഗീത് വെെെകിട്ട് 6 ന്