kuriakose-73

കോലഞ്ചേരി: പൂത്തൃക്ക വെട്ടുകാട്ടേൽ ഷെവലിയാർ വി.പി. കുര്യാക്കോസ് (73) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 11ന് പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: റിജി (ലണ്ടൻ), റീജ (ദുബായ്), റിബി (അദ്ധ്യാപിക, സെന്റ് ജോസഫ് സ്‌കൂൾ കിഴക്കമ്പലം), ഡോ. റിങ്കു. മരുമക്കൾ: എൽദോ (യു.കെ), എൽസൺ (ദുബായ്), ദിലീപ് (കിൻഫ്ര, നെല്ലാട്), ഫാ. ബേസിൽ.