moris

വൈപ്പിൻ : പുതുവൈപ്പ് കുരിയാപ്പിള്ളി മോറീസ് (78) നിര്യാതനായി. ഭാര്യ : ഫിലോമിന. മക്കൾ : സെലസ്റ്റ്യൻ, ഷീബ, ജെന്നി, മിനി, മേരി, സോണി, അംബ്രോസ്. മരുമക്കൾ : സാബു, ഗിൽസൺ, ജൂഡ്‌സൺ, ബേബി, ഫലോമിന, മേരി, സിയ.