പൂത്തോട്ട. തെക്കൻ പറവൂർ തണ്ടാശ്ശേരിയിൽ ശ്രീ ഭദ്രക്കാളി ക്ഷേത്രത്തിൽ ഒക്ടോബർ 13 (ഞായർ) മുതൽ 20 വരെ സപ്താഹ യജ്ഞം നടക്കും. ഉദയകുമാർ മുഖ്യപാർമ്മികത്വം വഹിക്കും. രാവിലെ 5 ന് നടതുറക്കുന്നതോടെ ക്ഷേത്രചടങ്ങുകൾക്ക് തുടക്കമാവും.വൈക്കീട്ട് 3 മണിക്ക് വിഗ്രഹഘോഷയാത്ര ആരംഭിക്കും.ഏഴ് ദിവസങ്ങളിലായി നടക്കുന്ന യജ്ഞം 20 ന് ഭാഗവത പാരായണ സമർപ്പണത്തേടെ അവസാനിക്കും.