പറവൂർ : തത്തപ്പിള്ളി ശ്രീനാരായണ വായനശാലയിൽ അട്ടപ്പാടി ആദിവാസി വൈദ്യസംഘത്തിന്റെ ആയുർവേദ ഒറ്റമൂലി ചികിത്സാക്യാമ്പ് നാളെ (ശനി) രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ വായനശാല ഹാളിൽ നടക്കും. ഫോൺ: 9744695068.