devaki-74

ഉദയംപേരൂർ: മഠത്തിപ്പറമ്പിൽ ദേവകി രാജപ്പൻ (74) നിര്യാതയായി. മകൾ: അംബിക. മരുമകൻ: പ്രദീപ്.