അങ്കമാലി: പീച്ചാനിക്കാട്ടുകര കൂരൻതാഴത്തുപറമ്പിൽ (മൂലനകത്തൂട്ട്) കെ.വി. ഇട്ടൂപ്പ് (88) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് അങ്കമാലി സെന്റ് മേരീസ് യാക്കോബായ സൂനോറോ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ഏല്യാമ്മ. മക്കൾ: കെ.എ. ബിജോയ് (റിട്ട.അസി.രജിസ്ട്രാർ സഹകരണവകുപ്പ്), ഷിബു കെ.ഇട്ടൂപ്പ് (ടെക്ക് മഹേന്ദ്ര സിംഗപ്പൂർ), ജിജു കെ.എ (സോണി ഇന്ത്യ, മുംബയ്), സിന്ധു. മരുമക്കൾ: ലീന ജേക്കബ്, ജെസി കെ.ഫിലിപ്പ്‌സ്, ജിബി (ഒഡോളിൽ), റോൺ ഡാനിയേൽ (കൊച്ചിൻ റിഫൈനറി).