അങ്കമാലി: ദേവഗിരി കൂരൻ കല്ലൂക്കാരൻ അന്നം (94) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ദേവഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പൗലോസ്, ജോസ്, തോമസ്, ശോശന്നം, മേരി, കൊച്ചുത്രേസ്യ. മരുമക്കൾ: മേരി, മേരി, സിജി, ചെറിയാൻ, ദേവസി, ജോസ്‌കുട്ടി.