rajan-70

നെടുമ്പാശേരി: അത്താണി പൂക്കൈത നഗറിൽ കോട്ടക്കൽ കെ.എ. രാജൻ (70 - റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അങ്കമാലി സെന്റ് മേരീസ് യാക്കോബായ സുനോറോ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി (റിട്ട. തോഷിബ ആനന്ദ്, അത്താണി). മക്കൾ: റീജ, റെനി, റിമി. മരുമക്കൾ: ജോർജ്, സാബു, റോബിൻ.