പറവൂർ : പറവൂർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റായിരുന്ന വി.എ. അനിൽ അനുസ്മരണ സമ്മേളനം ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. ഇ.പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. എ.എസ്. അനിൽകുമാർ, ടി.വി. നിഥിൻ, എം.എ. വിദ്യാസാഗർ, പി.പി. അജയകുമാർ, എം.ഡി. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.