പള്ളുരുത്തി: ഹിന്ദു ഐക്യവേദി കൊച്ചി താലൂക്ക് സമിതി 13ന് പള്ളുരുത്തിയിൽ ഹൈന്ദവ ജന ജാഗ്രതാ സദസ് സംഘടിപ്പിക്കും.വൈകിട്ട് 5ന് ഇ.കെ. സ്ക്വയറിൽ നടക്കുന്ന പരിപാടിയിൽ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല മുഖ്യാതിഥിയായിരിക്കും.