കുറുപ്പംപടി: മാർകൗമ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഫുഡ് ഫെസ്റ്റിവെൽ ഇന്ന് നടക്കും രാവിലെ 9.30 ന് ആരംഭിക്കുന്ന ഫെസ്റ്റ് വൈകിട്ട് 3 ന് സമാപിക്കും.സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ഫെസ്റ്റ് മുൻ എം. എൽ. എ സാജുപോൾ ഉദ്ഘാടനം ചെയ്യും.ഫാ: ഗീവർഗീസ് മണ്ണാറമ്പിൽ അദ്ധ്യക്ഷത വഹിക്കും.വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് എം. എ. ഷാജി,ഹെൽത്ത് ആൻഡ് എജ്യൂക്കേഷൻ ചെയർമാൻ പൗലോസ്,വാർഡ് മെമ്പർ ബീന പൗലോസ് എന്നിവർ പങ്കെടുക്കും.