radhakrishnan-73

പറവൂർ: കെടാമംഗലം പടിക്കൽ വീട്ടിൽ പി.പി.രാധാകൃഷ്ണൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8 ന് തോന്നിയക്കാവ് ശ്മശാനത്തിൽ. ഭാര്യ: ഗോമതി. മക്കൾ: ശ്രീരാജ്, ശ്രീജ. മരുമകൻ: ജയൻ.