ആലുവ: തോട്ടക്കാട്ടുകര അന്തിക്കാട് വീട്ടിൽ ജോർജ്ജ് എ.യു. (70) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് യു.സി. കോളേജ് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി ജോർജ്. മക്കൾ: ജിഫി, മനോജ് (എയർ ഫോഴ്‌സ് ), സ്വപ്ന, വിനു. മരുമക്കൾ: ടോമി (ഇന്ത്യൻ കോഫി ഹൗസ്), സീമ മനോജ്, ബ്രിസ്റ്റോ (ഇൻഫോ പാർക്ക്).