കച്ചേരിപടി ഗാന്ധിഭവൻ : ഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഗാന്ധി പുനർവായന വിഷയം : ആധുനികകാലഘട്ടത്തിൽ ഗാന്ധിസത്തിന്റെ പ്രസക്തി വൈകിട്ട് 5ന്

പൊന്നുരുന്നി സെയ്ന്റ് റീത്താസ് ഹൈസ്‌കൂൾ : കെ.പി.സി.സി വിചാർ വിഭാഗത്തിന്റെയും പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി 2019 ഉദ്ഘാടനം കഥാകൃത്ത് കെ.എ.സെബാസ്റ്റിൻ രാവിലെ 9.30ന്

ബോൾഗാട്ടി ഇവന്റ് സെന്റർ : ഹോട്ടൽ ടെക് കേരള പ്രദർശനം രാവിലെ 11ന്

സെൻട്രൽ എക്‌സൈസ് ഓഡിറ്റോറിയം : സ്ബ്ക വിശ്വാസ് സ്‌കീമിനെ കുറിച്ച് ചർച്ച രാവിലെ 10.30ന്

കലൂർ ശ്രീധരീയം ആയുർവേദിക് ഐ ക്ലിനിക് ആന്റ് പഞ്ചകർമ്മ സെന്റർ : സൗജന്യ നേത്ര പരിശോധന രാവിലെ 10ന്

എളംകുളം ഫാത്തിമ മാതാ ദേവാലയം : 70ാം ദർശന തിരുനാൾ ജപമാല വൈകിട്ട് 4 ന്

ദർബാർ ഹാൾ കലാകേന്ദ്ര : എ.രാമചന്ദ്രന്റെ ചിത്രപ്രദർശനം രാവിലെ 11ന്

കൊറ്റങ്കാവ് ഭഗവതി ക്ഷേത്രം : ദേവി ഭാഗവത നവാഹയജ്ഞം പാരായണം 7ന്

മറൈൻ ഡ്രൈവ്. കൊച്ചിൻ മഹോത്സവം വൈകിട്ട് 3ന്

വാസൻ ഐ കെയർ : സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് രാവിലെ 9ന്

എറണാകുളം വൈ.എം.സി.എ, വൈ.ഡബ്ല്യു.സി.എ : അഖില കേരള ഓപ്പൺ യൂത്ത് ഫെസ്റ്റിവൽ ഉത്സവ് 2019. 11ന്