കോലഞ്ചേരി: മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ ഭൂരഹിത, ഭവനരഹിത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളും അസൽ രേഖകളുമായി തിങ്കളാഴ്ച ഓഫീസിൽ ഹാജരാകണം