sports
റവന്യൂ ജില്ലാ സീനിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്എം. എ. സഹീർ പന്തടിച്ചു ഉദ്ഘാടനം ചെയ്യുന്നു.


മുവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പൽസ്റ്റേഡിയത്തിൽ നടക്കുന്ന റവന്യൂ ജില്ലാ ഫുട്ബോൾ ഫൈനൽ (സീനിയർ വിഭാഗം ഗേൾസ്) മത്സരംനഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സഹീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുവാറ്റുപുഴ ഫുട്ബോൾ ക്ലബ് പ്രസിഡന്റ് എൽദോ ബാബു വട്ടക്കാവിൽ അദ്ധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് സ്വാഗതവും എൽദോസ് വാളകം നന്ദിയും പറഞ്ഞു.