കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് തിയറ്റർ ഫെസ്റ്റിവൽ ഒഫ് കേരള ഷോർട്ട് പ്ലേ കോമ്പറ്റീഷൻ എന്ന പേരിൽ അമച്ച്വർ നാടക മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന മത്സരത്തിലേക്ക് തി​രഞ്ഞെടുക്കപ്പെട്ടവർക്ക് 25,000 രൂപ അവതരണ ഗ്രാന്റായി നൽകും. അപേക്ഷകൾ ഒക്ടോബർ 30ന് മുമ്പ് ജില്ലാ യുവജന കേന്ദ്രത്തിൽ സമർപ്പിക്കണം. വി​വരങ്ങൾക്ക് :www.ksywb.kerala.gov.in, 0484 2428071.