പറവൂർ : ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ പത്തിന് ആരോഗ്യരംഗത്തെ സാമ്പത്തിക ശാസ്ത്രം (ഹെൽത്ത് എക്കണോമിക്സ്) എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഈ രംഗത്തെ വിദഗ്ദ്ധരുടെ റിപ്പോർട്ട് അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് ചർച്ചകളും നടക്കും.