v-n-sathyanandan
നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പഠന ക്ലാസ്സിൽ ഗുരുവിന്റെ ദർശനവും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ റിട്ട ജില്ല ജഡ്ജ് വി എൻ സത്യാനന്ദൻ മുഖ്യ പ്രഭാഷണം നടത്തുന്നു

പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ പഠനക്ലാസ് നടത്തി. ഗുരുവിന്റെ ദർശനവും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ റിട്ട. ജില്ല ജഡ്ജ് വി എൻ സത്യാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. സ്വാമിനി വിഷ്ണു പ്രിയ, ആചാര്യ മല്ലികാദേവി, സുനിൽ മാളിയേക്കൽ, എം എം ഓമനക്കുട്ടൻ, ശശി ലാവണ്യ, സി തമ്പാൻ, സി. കെ സുരേഷ് ബാബു, സേതുരാജ്, അഡ്വ ഷാഗി തൈവളപ്പിൽ എന്നിവർ പങ്കെടുത്തു.