ചോറ്റാനിക്കര: ആമ്പല്ലൂർ സോക്കർ സിറ്റി ഫുട്‌ബാൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫുട്‌ബോൾ പരിശീലന ക്യാമ്പ് റിട്ട. ജില്ല യൂത്ത് വെൽഫെയർ ഓഫീസർ പി.വി.രാജപ്പൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഫുട്ബോൾ താരം പി.എൽ.പ്രദീപാണ് പരിശീലകൻ. 18 വയസ്സിനു താഴേയുള്ളവർക്കാണ് പരിശീലനം.ഫോൺ - 952608 1909,701 2969603.