പള്ളുരുത്തി: കുമ്പളങ്ങി സേക്രട്ട് ഹാർട്ട് ഇടവക രജത ജൂബിലി സമാപനം ഞായറാഴ്ച നടക്കും.വൈകിട്ട് 4ന് നടക്കുന്ന പരിപാടി കൊച്ചി രൂപത വികാരി ജനറൽ ഫാ.പീറ്റർ ചടയങ്ങാട് ഉദ്ഘാടനം ചെയ്യും. മെത്രാൻ ഡോ.ജോസഫ് കരിയിൽ മുഖ്യ കാർമ്മികനാകും.ഫാ.ആൻറണി കൊച്ചു കരിയിൽ അദ്ധ്യക്ഷത വഹിക്കും.