varghese-george-84

കോതമംഗലം: മലയൻകീഴ് പൂവൻ വർഗീസ് ജോർജ് (84) നിര്യാതനായി. നാൽപ്പതു വർഷത്തോളം ജർമ്മനിയിലായിരുന്നു. സംസ്‌കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബോണി പൂവൻ (ന്യൂയോർക്ക്), ബിജി നീരാക്കൽ (ജർമ്മനി). മരുമക്കൾ: കത്രീന, തോമസ്. സഹോദരങ്ങൾ: ടെസി മാത്യു (അമേരിക്ക), റോസ്ലിന്റ് (ജർമ്മനി), വിൻസന്റ് ഇമ്മാനുവേൽ (അമേരിക്ക), പരേതനായ പോൾ വർക്കി (റിട്ട.ഡിവൈ.എസ്.പി)