ഫോർട്ട് കൊച്ചി: സെന്റ്.ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ പ്ളാറ്റിനം ജൂബിലി നിറവിൽ. സമൂഹത്തിനും രാഷ്ട്രത്തിനും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും നിരവധി ബഹുമുഖ പ്രതിഭകളെ സമ്മാനിച്ച സ്ക്കൂളാണിത്. ഇതിനോടനുബന്ധിച്ച് മെത്രാൻ ഡോ.ജോസഫ് കരിയിലിന്റെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ചു.