കാഞ്ഞൂർ: ആറങ്കാവ് ഉതുപ്പാൻ കൊച്ചൗസേഫ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ താണ്ടമ്മ. മക്കൾ: ജോർജ്, ലില്ലി, മെറ്റി, വിൻസന്റ്, ജസീന്ത, മേരി, ജോയി, ജെയിംസ്, ജോണി, ജോജി. മരുമക്കൾ: കൊച്ചുത്രേസ്യ, ഡൊമിനിക്, ഉറുമീസ്, മേരി, ജോർജ്, റോസിലി, സിബി, ഷീന, ലില്ലി, പരേതനായ ദേവസിക്കുട്ടി.