മൂവാറ്റുപുഴ: കാലാമ്പൂർ മുറിപ്പറമ്പേൽ (കടുവക്കാട്ട്) റോയി വർഗീസ് (53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കാലാമ്പൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സിനി. മക്കൾ: എബിൻ, എമി.