കർത്താവെ കാക്കേണമേ..., ഫേസ് ബുക്ക് കൂട്ടായ്മ എറണാകുളം വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ.