മൂവാറ്റുപുഴ: പേഴയ്ക്കാപിള്ളി തട്ടുപറമ്പ് നമ്പ്യാമഠത്തിൽ കുട്ടപ്പൻനായർ (93) നിര്യാതനായി. ഭാര്യ: പരേതയായ പാപ്പുക്കുട്ടി വാരസ്യാർ. മക്കൾ: ലോല, അഡ്വ.പി.ആർ. രാജു, ലത, സത്യൻ. മരുമക്കൾ: പരേതനായ ശശിധരൻ നായർ, പരേതയായ അജിത, ദിലീപ്, സുനന്ദ.