മൂവാറ്റുപുഴ: കാലാമ്പൂർ മുറിപ്പറമ്പിൽ (കടുവക്കാട്ട്) റോയി വർഗീസ് (53) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: എബിൻ, എമി.