പിറവം: മുളക്കുളം വടക്കേക്കര പാലച്ചുവട് പാറേക്കാട്ടിൽ പി.കെ.മാത്യു (ജോയി) (മുളക്കുളം സഹകരണ ബാങ്ക് റിട്ട. ജീവനക്കാരൻ) നിര്യാതനായി. . ഭാര്യ: മേരിക്കുട്ടി. മക്കൾ: റിങ്കു മാത്യു (കുവൈറ്റ്), മജ്ജു മാത്യു (കുവൈറ്റ്), മരുമക്കൾ: സിറിൽ (കുവൈറ്റ്), ലയണൽ (കുവൈറ്റ്).