വൈപ്പിൻ : ഞാറക്കൽ മാണിയേലിൽ ലോനന്റെ മകൻ ദേവസി (87) നിര്യാതനായി. ഭാര്യ: പരേതയായ സെലീന. മക്കൾ : ലൈല, ലിൻസി, ജോജോ, ജാൻസി, പരേതനായ ബിജു. മരുമക്കൾ : ആന്റണി, സൈമൺ, മേരി, ജെയിംസ്.