കുമ്പളം: ചിറ്റേഴത്ത് വീട്ടിൽ ശങ്കരന്റെ ഭാര്യ കുട്ടമ്മ (96) നിര്യാതയായി. മക്കൾ: രത്തൻ, സുധർമ്മ ,സതീശൻ, അജയഘോഷ്. മരുമക്കൾ: സുലോചന, ശ്രീധരൻ, മോളി,ചിത്ര.