mariam84
മറിയം

പോത്താനിക്കാട് : ചാത്തമറ്റം വള്ളിപ്ലാവിൽ പരേതനായ യോഹന്നാൻ ഭാര്യ മറിയം (84) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് ചാത്തമറ്റം കർമ്മേൽ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ, ബെന്നി, മാത്യു, എൽദോസ്, മേരി. മരുമക്കൾ : സാറാക്കുട്ടി, വത്സ, റീന, ഷിബി, ജിജി.