saji44
സജി

പറവൂർ: കൊച്ചിൻ കലാഭവനിലെ പുല്ലാങ്കുഴൽ അധ്യാപകൻ സജി കലാഭവൻ (44) നിര്യാതനായി. തേലത്തുരുത്ത് നികത്തിൽ വീട്ടിൽ പരേതനായ സുന്ദരേശന്റെയും ചിന്നമ്മയുടെയും മകനാണ്. ക്ളാസെടുക്കുന്നതിനിടെ കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.